കൊല്ലം മുളങ്കാടകം ദേവീക്ഷേത്രത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ക്ഷേത്രത്തിന്റെ വേതാളിപുറം കത്തിനശിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ നാലോടെയാണ് സംഭവം. ചാമക്കടയിൽ നിന്നും കടപ്പാക്കടയിൽ നിന്നും അഗ്നിശമനസേന എത്തി തീയണയ്ക്കുകയായിരുന്നു. ആയിരം വർഷം പഴക്കമുള്ള മുളങ്കാടകം ദേവീക്ഷേത്രം പൂർണമായും തടിയിലും ഓടിലുമാണ് നിർമ്മിച്ചിരിന്നത് വീഡിയോ:ശ്രീധർലാൽ.എം.എസ്