kunjukunju-89

കരുനാഗപ്പള്ളി: കുറുങ്ങപ്പള്ളി സോപാനം വീട്ടിൽ പരേതനയായ കുട്ടിയുടെ ഭാര്യ കുഞ്ഞുകുഞ്ഞ് (89) നിര്യാതയായി. മക്കൾ: പരേതയായ ഓമന, ചെല്ലപ്പൻ. മരുമക്കൾ: കൊച്ചുരാമൻ, ശുശീല. സഞ്ചയനം നാളെ രാവിലെ 8ന്.