ആശ്രാമം: കീർത്തിനഗർ 85 ആണിപ്പള്ളിൽ കിഴക്കതിൽ പരേതനായ ശശീന്ദ്രന്റെയും വിജയമ്മയുടെയും മകൻ രജിത്ത് (31) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരൻ: ശ്രീജിത്ത്.