വാളകം: മല്ലിശേരി വിട്ടിൽ എം.വൈ. ജോണിന്റെ ഭാര്യ മറിയാമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വാളകം സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ സാറമ്മ ജോൺ, ജോൺസൺ, അന്നമ്മ, ആലീസ്, സാബു ജോൺ, ജെസി. മരുമക്കൾ: ബെൻസി ആന്റണി (യു.എ.ഇ), തോമസ്, അലക്സ്, ഷിജി സാബു, മനോജ് എബ്രഹാം (ദുബായ്).