കൊല്ലം: പാൽകുളങ്ങര അനഘയിൽ സിറാമിക്സ് റിട്ട. മാനേജിംഗ് ഡയറക്ടർ ദേവകിനന്ദന്റെ ഭാര്യ സുധാദേവി (63, പഞ്ചാബ് നാഷണൽ ബാങ്ക്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: നിധിൻ നന്ദൻ (റോഡിയോ മിർച്ചി), നിത്യാനന്ദൻ. മരുമക്കൾ: കാർത്തിക, ഉണ്ണിക്കൃഷ്ണൻ (എച്ച്.ഡി.എഫ്.സി ബാങ്ക് ).