ചാത്തിനാംകുളം: കാട്ടുവിള വീട്ടിൽ അഷറഫ് (46) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8ന് ചാത്തിനാംകുളം ജുമാമസ്ജിദ് കബർസ്ഥാനിൽ. സഹോദരങ്ങൾ: അബ്ദുൽ സമദ്, അബ്ദുൽ ഷരീഫ്, ജുമൈലത്ത്.