ചവറ: കോട്ടയ്ക്കകം മാണുവേലിൽ വീട്ടിൽ പരേതനായ നീലകണ്ഠനാചാരിയുടെ ഭാര്യ ജെ. ഭാർഗവി (90) നിര്യാതയായി. മക്കൾ: സദാനന്ദൻ, നന്ദകുമാർ. സഞ്ചയനം 28ന് രാവിലെ 8ന്.