ബംഗളൂരു: ടിപ്പസാന്ദ്ര വിജ്ഞാനനഗർ കൃഷ്ണയിൽ, കൊല്ലം തേവള്ളി ഗീതാഭവനിൽ ശിരസ്തദാറായിയുന്ന പരേതനായ പി. രവീന്ദ്രനാഥൻ നായരുടെ ഭാര്യ പി. സീതഅമ്മാൾ (81, കൊല്ലം കളക്ടറേറ്റ് മുൻ സൂപ്രണ്ട്) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഉമ.എസ്. വേണുഗോപാൽ (റിട്ട. മാനേജർ, എസ്.ബി.ഐ), കൃഷ്ണൻ (ഉണ്ണി, യു.എസ്). മരുമക്കൾ: വേണുഗോപാൽ (റിട്ട. മാനേജർ, എസ്.ബി.ഐ), നീന (യു.എസ്).