കൊല്ലം: മമതാ നഗർ-106 സരോജിനി നിവാസ് നമ്പർ-2 ജെ. ശിവശങ്കരൻ (66, നെല്ലിമുക്ക് ബ്രദേഴ്സ് ഓട്ടോ മൊബൈൽസ് ഉടമ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ശ്യാമള. മക്കൾ: ശ്യാംകുമാർ, ശരത്കുമാർ. മരുമക്കൾ: സുമി, ചിത്തിര.