കൊല്ലം: മുണ്ടയ്ക്കൽ തുമ്പറ വടക്കത്തിൽ മാധുരിഭവനിൽ (ടി.ആർ.എ-94-ബി) പരേതനായ കുട്ടപ്പന്റെയും (റിട്ട. ആർ.എൽ.വൈ) സരസമ്മയുടെയും മകൻ കെ. ഹരിദാസ് (64, റിട്ട. എക്സി. എൻജിനിയർ, എൻ.ഇ.സി, ഷില്ലോഗ്, മേഘാലയ) നിര്യാതനായി. സംസ്കാരം ഷില്ലോഗിൽ നടത്തി. ഭാര്യ: പരേതയായ സഞ്ചിത ഹരിദാസ് (അദ്ധ്യാപിക). മകൾ: മാധുരി ഹരിദാസ്. സഹോദരങ്ങൾ: കെ. ഗോപാലകൃഷ്ണൻ, കെ. മോഹനൻ, കെ. കണ്ണൻ, കെ. ലീലമണി.