പുനലൂർ: പ്ലാത്തറ ജ്യോതി ഭവനിൽ ചന്ദ്രശേഖരൻ നായർ (71) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മാവതിഅമ്മ. മക്കൾ: ജ്യോതിഷ് കുമാർ, ശ്രീകല, ബിനേഷ് കുമാർ. മരുമക്കൾ: കൃഷ്ണകുമാർ, മായ.