ചടയമംഗലം: കോയിപ്പുറം തെക്കേ ഇളമ്പിലാവീട്ടിൽ മനോഹരൻപിള്ള (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: ശാരദാമ്മ. മക്കൾ: മനോജ് കുമാർ, അനിൽ മംഗലത്ത്, ശ്രീലക്ഷ്മി, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: മിനി, സ്മിത, ശ്രീകുമാർ, താര.ജി. കൃഷ്ണൻ.