കൊല്ലം: പേരൂർ അക്ഷയ (താന്നിക്കൽ) തമ്പിയുടെ ഭാര്യ വി. രത്നസാനു (63) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മകൻ: തനേജ് (വിദേശം). മരുമകൾ: ഷൈനി ഓട്ട്.