biju-j-54

തി​രു​വ​ന​ന്ത​പു​രം: പേ​ട്ട ആ​ന​യ​റ​യിൽ പ​രേ​ത​നാ​യ ജ​നാർ​ദ്ദ​ന​ന്റെ​യും ഓ​മ​ന​യു​ടെ​യും മ​കൻ ഡൽ​ഹി പൊ​ലീ​സ് കോ​ള​നി ശ്രീ​നി​വാ​സ് പു​രി​യിൽ ജെ. ബി​ജു (54) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് എ.ഐ.ഐ.എം.എ​സിൽ പോ​സ്​റ്റ്‌​മോർ​ട്ട​ത്തി​ന് ശേ​ഷം 12ന് എ​ച്ച് 17 പൊ​ലീ​സ് കോ​ള​നി ശ്രീ​നി​വാ​സ് പു​രി​യിൽ അ​ന്ത്യ​ദർ​ശ​ന​ത്തി​നു ശേ​ഷം ഉ​ച്ച​യ്​ക്ക് 2ന് ലോ​ധി റോ​ഡ് ശ്​മ​ശാ​ന​ത്തിൽ. ഭാ​ര്യ: ശ്രീ​ക​ല. മ​ക്കൾ: അ​വി​നാ​ഷ്, നൈ​ന.