പുനലൂർ: ഇടമൺ മണ്ണാറഴികത്ത് വീട്ടിൽ പരേതനായ കെ. കൃഷ്ണന്റെ ഭാര്യ ജി. രുദ്രാണി (89) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് വീട്ടുവളപ്പിൽ. മക്കൾ: കെ. സുജാത, കെ. സുദേശൻ, കെ. ഗോപൻ. മരുമക്കൾ: പി.കെ. രാജു, എസ്. ഭവനമ്മ, ജി.വി. ശ്രീലേഖ. സഞ്ചയനം 29ന് രാവിലെ 10ന്.