പട്ടാഴി: മരുതമൺ ഭാഗം അമ്പലം പുറത്ത് വീട്ടിൽ പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: സോമരാജൻപിള്ള, ലീലാമണിഅമ്മ, പരേതയായ ജലജാമണിഅമ്മ, വിമലാമണിഅമ്മ. മരുമക്കൾ: ഉഷാകുമാരി, രാധാകൃഷ്ണൻ, കൃഷ്ണൻ, പരേതനായ രമേശൻ. സഞ്ചയനം 31ന് രാവിലെ 8ന്.