അഞ്ചൽ: അഗസ്ത്യക്കോട് പറമ്പത്ത് കോണത്ത് വീട്ടിൽ ദിവാകരൻ (83, റിട്ട. ആർമി) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ രാഗിണി. മക്കൾ: ബീന, ദീപ. മരുമക്കൾ: അനിൽ കുമാർ, സുനിൽ കുട്ടൻ കുന്നിൽ (എസ്.എൻ.ഡി.പി യോഗം വെട്ടിക്കോട് 4270-ാം നമ്പർ ശാഖാ മുൻ സെക്രട്ടറി). സഞ്ചയനം 28ന് വൈകിട്ട് 4ന്.