കൊട്ടാരക്കര: കരിമ്പിൻപുഴ താഴം തോണ്ടലിൽ വീട്ടിൽ വിനോദ് കുമാർ (52) നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി 7.30ന് വീട്ടുവളപ്പിൽ. ഭാര്യ: ദീപ. മക്കൾ: നൂപുര, നീരജ്. സഞ്ചയനം 31ന് രാവിലെ 8ന്.