ചാത്തന്നൂർ: താഴം ഗുരുകുലത്തിൽ പരേതനായ പി. കെ. വിശ്വംഭരന്റെ (റിട്ട. എ.ഇ.ഇ, ബീഹാർ സ്റ്റേറ്റ് പവർ ഹോൽഡിംഗ് കോർപ്പറേഷൻ) ഭാര്യ ജി. സുമതി (73) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വി. ഷൈനു (അണ്ടർ സെക്രട്ടറി, സെക്രട്ടേറിയറ്റ്), പരേതനായ വി.എസ്. അജിത്ത്. മരുമക്കൾ: ആർ. ഗിരിപ്രസാദ് (എക്സ് മാർക്കറ്റിംഗ് മാനേജർ, മിഡിൽ ഈസ്റ്റ് പവർ അപ്പ് ലൂബ്രിക്കേന്റ്സ്), ദീപ വിജയൻ. സഞ്ചയനം 28ന് രാവിലെ 7ന്.