കരീപ്ര: മടന്തോട് പരമേശ്വര വിലാസത്തിൽ മണിയൻപിള്ളയുടെ ഭാര്യ ജെ. രത്നമ്മ (64) നിര്യാതയായി. മക്കൾ: എം.ആർ. ചിഞ്ചു, എം. ചന്തു (മുത്തൂറ്റ് ഫിനാൻസ്). മരുമക്കൾ: മകേഷ് രാജൻ, പി.എസ്. ദിവ്യ. സഞ്ചയനം 28ന് രാവിലെ 7ന്.