ഇളമ്പൽ: കുറ്റിക്കോണം പറേകുന്നേൽ വീട്ടിൽ കെ. ജോർജ് (90, കുഞ്ഞുവർക്കി) നിര്യാതനായി. സംസ്കാരം 27ന് രാവിലെ 11ന് കുറ്റിക്കോണം ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ആനി ജോസ്, മേരി മാത്യു, ബോബൻ കുര്യാക്കോസ്, അൽഫോൺസാ ജോസഫ്, ജോസ് ജോർജ്, ജെസി സെബാസ്റ്റ്യൻ, റോസ് ജോയ്. മരുമക്കൾ: പരേതനായ ജോസഫ് ജോർജ്, വി.ജെ. മാത്യു, ലാലി ബോബൻ, എ. ജോസഫ്, എലിസബത്ത് ജോസ്, സി.എ. സെബാസ്റ്റ്യൻ, ജോയ് വർഗീസ്.