കല്ലേലിഭാഗം: വേങ്ങയിൽ വീട്ടിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ നബീസാബീവി (72) നിര്യാതയായി. മകൻ: ഷാജഹാൻ. മരുമകൾ: നസീമ.