പരവൂർ: നെല്ലേറ്റിൽ ജെ.എസ് മന്ദിരത്തിൽ ജയസിംഹൻ (62) നിര്യാതനായി. ഭാര്യ: ഷൈലാമണി. മക്കൾ: ജിജിൻ, സുജിൻ. സഞ്ചയനം 27ന് രാവിലെ 7ന്.