കരീപ്ര: കുപ്പണഭാഗം നിത്യാസദനത്തിൽ (കുപ്പണ) രാജു (63) നിര്യാതനായി. സംസ്കാരം നടത്തി. മാതാവ്: ലക്ഷ്മി. ഭാര്യ: ചിത്രകുമാരി. മകൾ: നിത്യ. മരുമകൻ: ദീപക് ലാൽ. മരണാനന്തര കർമ്മങ്ങൾ 28ന് രാവിലെ 7.30ന്.