കുണ്ടറ: നല്ലില പഴങ്ങാലം പി.കെ.പി കവലയിൽ പി.കെ മൻസിലിൽ പരേതനായ കമറുദ്ദീന്റെ ഭാര്യ സി.കെ. ഫാത്തിമബീവി (80) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് പി.കെ.പി കവല മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: നൂറുദ്ദീൻ, അലാവുദ്ദീൻ, അമീറുദ്ദീൻ (കെ.എസ്.എ). മരുമക്കൾ: ഷൈബ, ബിനിത, ഷൈജ.