പട്ടത്താനം: കല്ലിമേൽ വീട്ടിൽ പരേതനായ നീലാംബരന്റെ മകളും മയ്യനാട് വലിയവീട്ടിൽ പരേതനായ സുഗുണന്റെ ഭാര്യയുമായ വി. സുഗന്ധി (62, രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ്) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുബിൻ, സുനിത. മരുമകൻ: വിശ്വാസ്.