guru
കൊ​ല്ലം​ ​ശ്രീ​നാ​രാ​യ​ണ​ ​വ​നി​താ​ ​കോ​ളേ​ജി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ഗു​രു​മ​ന്ദി​ര​ത്തി​ന്റെ​ ​ശി​ലാ​സ്ഥാ​പ​നം​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​കൊ​ല്ലം​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​മോ​ഹ​ൻ​ ​ശ​ങ്ക​ർ​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​എ​സ്.​എ​ൻ.​ട്ര​സ്റ്റ് ​ട്ര​ഷ​റ​ർ​ ​ഡോ.​ജി.​ ​ജ​യ​ദേ​വ​ൻ,​ ​ യോ​ഗം​ ​കൗ​ൺ​സി​ല​ർ​ ​പി.​സു​ന്ദ​ര​ൻ,​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​നി​ഷ.​ജെ.​ ​ത​റ​യി​ൽ,​ ​കാ​വേ​രി​ ​രാ​മ​ച​ന്ദ്ര​ൻ,​ ​അ​നി​ൽ​ ​മു​ത്തോ​ടം,​ ​പി.​ടി.​എ​ ​എ​ക്സി.​ ​മെ​മ്പ​ർ​മാ​രാ​യ​ ​സൂ​ര​ജ്,​ ​അ​നി​ൽ​കു​മാ​ർ,​ ​മു​ണ്ട​യ്ക്ക​ൽ​ ​രാ​ജീ​വ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​സ​മീ​പം

കൊല്ലം: ശ്രീനാരായണ വനിതാ കോളേജിൽ നിർമ്മിക്കുന്ന ഗുരുമന്ദിരത്തിന്റെ ശിലാസ്ഥാപനം എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ നിർവഹിച്ചു. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ അദ്ധ്യക്ഷനായി. യോഗം കൗൺസിലർ പി.സുന്ദരൻ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.നിഷ. ജെ. തറയിൽ, കാവേരി രാമചന്ദ്രൻ, അനിൽ മുത്തോടം, എസ്.എൻ ട്രസ്റ്റ് എൻജിനിയർ ഇ.ശ്രീധരൻ, പി.ടി.എ സെക്രട്ടറി വി. നിഷ, ട്രഷറർ ഡോ. ഗിരീഷ് ഗോപാലകൃഷ്ണൻ, പി.ടി.എ എക്സി. മെമ്പർമാരായ സൂരജ്, അനിൽകുമാർ, പട്ടത്താനം സുനിൽ, മുണ്ടയ്ക്കൽ രാജീവൻ, ഡോ.ജെ. ശ്രീജ, ഡോ.എസ്. ശേഖരൻ, ഡോ. ബേണി, ഡോ. ജയ എന്നിവർ സംസാരിച്ചു. സുജിത്ത് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു.