കടയ്ക്കൽ: കാഞ്ഞിരത്തുംമൂട് കൃഷ്ണ വിലാസത്തിൽ ഗോപാലകൃഷ്ണൻ (74, എസ്.എൻ.ഡി.പി യോഗം കാഞ്ഞിരത്തുംമൂട് ശാഖാ സെക്രട്ടറി) നിര്യാതനായി. ഭാര്യ: പരേതയായ വസന്ത. മക്കൾ: സിന്ധു, ദിവ്യരാജ്. മരുമകൻ: അനിമോൻ. സഞ്ചയനം 28ന്.