കൊല്ലം: നഗരത്തിൽ 44 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കടപ്പാക്കട, കാവനാട്, നീരാവിൽ, പട്ടത്താനം, വടക്കേവിള എന്നിവിടങ്ങളിലാണ് കൂടുതൽ പേർ രോഗബാധിതരായത്.
ആകെ കൊവിഡ് ബാധിച്ചത്: 12,002
നിലവിൽ ചികിത്സയിലുള്ളവർ: 711
രോഗമുക്തർ: 11,187
മരണം: 104