പുനലൂർ: ഉറുകുന്ന് അത്തിക്കതറയിൽ പരേതനായ എ.പി. തങ്കച്ചന്റെ ഭാര്യ കുഞ്ഞമ്മ (88) നിര്യാതയായി. സംസ്‍കാരം ഇന്ന് ഉച്ചക്ക് 12ന് ഉറുകുന്ന് ലൂർദ് മാതാ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: എ.ടി. സ്കറിയ, എ.ടി. ഗീവർഗീസ്, എ.ടി. തോമസ്, റോസമ്മ ബാബു, എ.ടി. ജോർജ്കുട്ടി, എ.ടി. റോയ്, റാണി, എ.ടി. ഷാജൻ (പഞ്ചായത്ത് അംഗം), റീന. മരുമക്കൾ: ആലിസ്, സൂസമ്മ, റൂബി, ബാബു കൊച്ചുറാണി, ജിജി, ഷാജി, സുജ, അഭിലാഷ്.