മയ്യനാട്: തുണ്ടിൽ വീട്ടിൽ പരേതരായ പരീത് കുഞ്ഞിന്റെയും ഹാജറുമ്മയുടെയും മകൻ ഹുമയൂൺ കബീർ (രാജൻ-64, റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ) നിര്യാതനായി. കബറടക്കം പിന്നീട്. ഭാര്യ: ഷിബി മജീദ് (ഷേർളി). മകൾ: ഡോ. അനോറ. മരുമകൻ: ടി.എൻ. താബിഖ് (ഇൻഡോർ പാർക്ക്).