തേവലക്കര: കോയിവിള സെന്റ് മേരീസ് കോട്ടേജിൽ ഡോ. മേരീദാസ് (72) നിര്യാതനായി. സംസ്കാരം 29ന് രാവിലെ 10ന് കോയിവിള സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേബിൾ ദാസ് (റിട്ട. അദ്ധ്യാപിക). മക്കൾ: സോജ (യു.എസ്.എ), സോണി (ഹൈദരാബാദ്), സുജ (ന്യൂസ്ലാൻഡ്). മരുമക്കൾ: വിനോദ്, ഉണ്ണി (ന്യൂസ്ലാൻഡ്), പിങ്കി (ഹൈദരാബാദ്).