fizal-abdhul-rahim-42

കൊല്ലം: കിളി​കൊല്ലൂർ സ്‌​നേ​ഹ​ദീ​പത്തിൽ ഫൈ​സൽ അ​ബ്ദുൽ റ​ഹീം (42) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ഫീ​ന. മ​ക്കൾ: അ​ബ്ദു​ള്ള ഫൈ​സൽ, ഫാ​ത്തി​മ ഫൈ​സൽ, ബീ​മ ഫൈ​സൽ.