ഓടനാവട്ടം: കായില തഴഞ്ഞിയിൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ അംബുജാക്ഷി (92) നിര്യാതയായി. മക്കൾ: വിശ്വനാഥൻ, പരേതനായ ചന്ദ്രശേഖരൻ, ലീലാകുമാരി, രമാകുമാരി, പ്രശാന്ത കുമാരൻ, മധുസൂദനൻ, അജയകുമാർ. മരുമക്കൾ: മണിഅമ്മ, വസന്തകുമാരി, രാജു, അനിരുദ്ധൻ, സിന്ധു, പ്രജിത, അനു. സഞ്ചയനം ഇന്ന് രാവിലെ 8ന്.