പത്തനാപുരം: പട്ടാഴി കന്നിമേൽ താഴേതിൽ വീട്ടിൽ ശിവദാസൻ ആചാരി (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കല. മക്കൾ: വൈശാഖ്, വിനായക്, വിഷ്ണു. മരുമക്കൾ: ഗോഡ്സി ചാക്കോ, സിജി സാം. സഞ്ചയനം 31ന് രാവിലെ 8ന്.