പത്തനാപുരം: പട്ടാഴി വടക്കേക്കര ചെളിക്കുഴി കൃഷ്ണവിഹാറിൽ സി.എം. പ്രസാദൻ (87, മുൻ പോളിടെക്നിക് അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: തിലകം, സുനിൽകുമാർ, വിമൽ കുമാർ. മരുമക്കൾ: ഗോഖലെ, ബിന്ദു, രശ്മി.