പുനലൂർ: ചെമ്മന്തൂർ ഹരിജ്യോതിയിൽ ബാഹുലേയൻപിള്ള (69) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന്. ഭാര്യ: അംബികദേവി (റിട്ട. പി.ഡബ്യു.ഡി). മക്കൾ: ഹരീഷ് ബാബു (യു.എസ്.എ), ജ്യോതി ബാബു (ഇൻഫോപാർക്ക്, എറണാകുളം). മരുമക്കൾ: സിത്താര നായർ (യു.എസ്.എ), ഡോ. സുരഭി ശ്രീകുമാർ.