കരുനാഗപ്പള്ളി: കല്ലേലിഭാഗം റെനി വില്ലയിൽ പി. മാത്യു (68, അപ്പി അച്ചായൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഹെബ്രോൺ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: മിനി തോമസ്, അനി മാത്യു, റെനി ജോൺസൺ. മരുമക്കൾ: തോമസ്, ഷീജ അനി, ജോൺസൺ.