പുനലൂർ: പരവട്ടം പടിഞ്ഞാറ്റിൻകര പുത്തൻ വീട്ടിൽ എ. ശങ്കരപിള്ളയുടെയും കെ. ശാന്തമ്മയുടെയും മകൻ എസ്. സജികുമാർ (48, പുനലൂർ ആട്ടോറിക്ഷ ഡ്രൈവർ) നിര്യാതനായി. സംസ്കാരം കൊവിഡ് പരിശോധനയ്ക്ക് ശേഷം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. ഭാര്യ: അംബിക (ബിന്ദു). മക്കൾ: എസ്. സരുൺ, എസ്. സൂര്യ. മരുമകൾ: ദേവിപ്രിയ.