anandhan-75

കരുനാഗപ്പള്ളി: കോഴിക്കോട് തോണ്ടപ്പുറത്ത് ആനന്ദൻ (75) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: രമണി. മക്കൾ: അനിൽ ആനന്ദ് (ഗൾഫ്), അപർണ ആനന്ദ് (ഹെൽത്ത് ഡിപ്പാർട്ട്മെന്റ്),​ അനു ആനന്ദ് (അദ്ധ്യാപിക മലപ്പുറം). മരുമക്കൾ: പവിത്ര, സുദേവൻ, അജയ്.