പുലിയില: ത്രിവേണി ജംഗ്ഷൻ ചരുവിള വീട്ടിൽ സുന്ദരേശന്റെ ഭാര്യ പുഷ്പവല്ലി (66) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഷാജികുമാർ, മഞ്ചു, ശാലിനി. മരുമക്കൾ: ഷീജ റാണി, അശോകൻ, വിനയൻ.