ayyappanpilla-r-83

കൊ​ല്ലം: തി​രു​മു​ല്ല​വാ​രം ടി.എൻ.ആർ.എ​- 234 ശ്രീ​ച​ക്ര​യിൽ ആർ. അ​യ്യ​പ്പൻ​പി​ള്ള (83, റി​ട്ട. കെ.എ​സ്.ഇ.ബി) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ന​ട​ത്തി. ഭാ​ര്യ: സ​ര​സ്വ​തി​അ​മ്മ. മ​ക്കൾ: ഡോ. അ​മ്മി​ണി​അ​മ്മ (റി​ട്ട. സൂ​പ്ര​ണ്ട്, ഹോ​മി​യോ), എ. വേ​ണു​ഗോ​പാൽ (ഹി​ന്ദു​സ്ഥാൻ ലാ​റ്റ​ക്‌​സ്), ജ​യ​ശ്രീ. മ​രു​മ​ക്കൾ: വ്യോ​മ​കേ​ശൻ (റി​ട്ട. എ​ച്ച്.എ​സ്.എ), രാ​ജ​ശ്രീ, അ​നിൽ കു​മാർ (രേ​വ​തി ഏ​ജൻ​സീസ്). സ​ഞ്ച​യ​നം 31ന്.