ഐവർകാല കിഴക്ക്: സുരേഷ്മന്ദിരത്തിൽ എൻ. ഭാസ്കരപ്പണിക്കർ (91) നിര്യാതനായി. ഭാര്യ: കെ.കെ. ഭവാനി. സഞ്ചയനം 30ന് രാവിലെ 8ന്.