മയ്യനാട്: കൈതപ്പുഴ വീട്ടിൽ പുഷ്പരാജന്റെ (ടി.എം.എസ് സംസ്ഥാന സെക്രട്ടറി) ഭാര്യ ഷീജ (50, മോളി) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മകൾ: അഖില രാജ്. മരുമകൻ: അജേഷ്.