മതിലിൽ: കാട്ടുവിളയിൽ ഫ്രാൻസിസിന്റെ മകൻ സിക്സ്റ്റസ് ഫ്രാൻസിസ് (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കർമ്മലി, മക്കൾ: സിജോ, സിജി. മരുമക്കൾ: പ്രിയ, ചാൾസ് ആന്റപ്പൻ. ഏഴാം ചരമദിന ദിവ്യബലി 30ന് വൈകിട്ട് 3.30ന് സെന്റ് കസിമീർ ദേവാലയത്തിൽ.