പഴങ്ങാലം: വേളൂർ പുത്തൻവീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ തുളസീഭായിഅമ്മ (82) നിര്യാതയായി. മക്കൾ: ടി. ലതിക (മണി), ശ്രീകുമാർ (ഉണ്ണി), പുഷ്പകുമാരി, ഗീതാകുമാരി, മിനികുമാരി. മരുമക്കൾ: ആർ. ശശിധരൻ നായർ, രാധാമണി, പരേതനായ വാസുദേവൻപിള്ള, രാജേന്ദ്രൻപിള്ള, സുനിൽകുമാർ. സഞ്ചയനം 31ന് രാവിലെ 7ന്.