പട്ടത്താനം: ദർശന നഗർ 138 വൈശാഖത്തിൽ എം. രാമചന്ദ്രൻപിള്ള (80) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ചന്ദ്രമോഹൻ, അനിയൻ. മരുമക്കൾ: അനീഷ്യ, ശാലിനി. സഞ്ചയനം ഫെബ്രുവരി 1ന് രാവിലെ 8ന്.