jayaprakesh-r-72

കൊട്ടാരക്കര: അഭിഭാഷകനും സി.പി.ഐ ആദ്യകാല പ്രവർത്തകനും കലാ - സാംസ്കാരിക മേഖലകളിലെ നിറ സാന്നിദ്ധ്യവുമായിരുന്ന കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷൻ കുലശേഖരനല്ലൂർ ജാൻസി ഭവനിൽ ആർ. ജയപ്രകാശ് (72) നിര്യാതനായി. കൊട്ടാരക്കര ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ്, അർബൻ ബാങ്ക് ഡയറക്ടർ ബോർഡ്‌ മെമ്പർ, നോട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ആർ. രാജലക്ഷ്മി. മക്കൾ: ഡോ. വിഷ്ണുരാജ് പ്രകാശ്, ഡോ. രേവതി. മരുമക്കൾ: അഡ്വ. രാജീവ് ചെമ്പകശേരി, ഡോ.രമ്യ വിഷ്ണുരാജ്.