വേളമാനൂർ: പൂവത്തൂർ ഷാജി ഭവനിൽ എസ്. ജനാർദ്ദനൻ (80) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ഉണ്ണി, ഷൈലൻ, ഷാജി. മരുമക്കൾ: സിന്ധു, മോളി, ശ്രീക്കുട്ടി. സഞ്ചയനം 30ന് രാവിലെ 7ന്.