പുനലൂർ: നരിക്കൽ വാഴവിള കുളത്തുങ്കൽ ഹൗസിൽ സാംസൺ ജോർജിന്റെ ഭാര്യ സൂസമ്മ (54) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് നരിക്കൽ സെന്റ് ജൂഡ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ഷിജോയ്, സ്വപ്ന. മരുമകൾ: സോന.